Indent Maker ഉപയോഗക്രമം (Help Guide)

  • 1

    Institution വിവരങ്ങളും ലഭ്യമായ ബജറ്റും (Total Budget) നൽകുക.

  • 2

    ആവശ്യമായ മരുന്നുകളുടെ എണ്ണം (Qty) രേഖപ്പെടുത്തുക.

  • 3

    'AUTO FILL' ബട്ടൺ ഉപയോഗിച്ച് ബജറ്റ് തുകയിലേക്ക്‌ മരുന്നുകളുടെ എണ്ണം ക്രമീകരിക്കാം.

  • 4

    ആവശ്യമെങ്കിൽ 'JSON' ബട്ടൺ വഴി വിവരങ്ങൾ സൂക്ഷിക്കാം.

  • 5

    'SAVE COMBINED PDF' അല്ലെങ്കിൽ 'SAVE SPLIT PDF' ബട്ടൺ വഴി ഇൻഡന്‍റ് ഡൗൺലോഡ് ചെയ്യാം.

Open Indent Maker IndentMaker.rubundroid.com